Site iconSite icon Janayugom Online

ഗവര്‍ണറുടെ നിയമനരീതി മാറ്റണം; രാജ്യസഭയില്‍ സ്വകാര്യ ബില്‍

ഗവര്‍ണര്‍മാരുടെ നിയമനരീതി മാറ്റണം എന്ന് ആവശ്യപ്പെടുന്ന സ്വകാര്യ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നു. സിപിഐ(എം) അംഗം വി ശിവദാസനാണ് അവതാരകന്‍. സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുകയും നിയമസഭ പാസാക്കി ബില്ലുകള്‍ ഒപ്പിടാതെയും ചട്ടവിരുദ്ധമായി പിടിച്ചുവയ്ക്കുകയും ചെയ്യുന്നതാണ് ബില്ലില്‍ പരാമര്‍ശിക്കുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പുപോലെ ഗവര്‍ണര്‍മാരെയും തെരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കണമെന്നാണ് പ്രധാന നിര്‍ദ്ദേശം.

 

 

Exit mobile version