റംസാന്‍ വ്രതം മറ്റന്നാള്‍ മുതല്‍. മാസപ്പിറവി ദൃശ്യമല്ലാത്തതിനാൽ ശനിയാഴ്ച ശഅബാൻ 30 പൂർത്തീകരിച്ച് ഞായറാഴ്ചയായിരിക്കും റമദാൻ ഒന്ന്. കേരള ഹിലാല്‍ കമ്മിറ്റിയുടേതാണ് തീരുമാനം. റമദാന്‍ ഒന്ന് ഞായറാഴ്ചയായി കണ്ട് ഒരു മാസത്തോളമാണ് ഇസ്ലാം മതവിശ്വാസികള്‍ പുണ്യമാസത്തില്‍ വ്രതമെടുക്കുന്നത്.
സൗദിയില്‍ നാളെ മുതലാണ് റമദാന്‍ വ്രതം ആരംഭിക്കുന്നത്. സൗദി അറേബ്യയില്‍ റമദാന്‍ മാസപ്പിറവി ദൃശ്യമായി. ഒമാനില്‍ മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടര്‍ന്ന് ഞായറാഴ്ച വ്രതം ആരംഭിക്കുമെന്ന് ഒമാന്‍ മതകാര്യമന്ത്രാലയവും അറിയിച്ചിട്ടുണ്ട്.
English summary; Ramadan fasting is from Sunday
You may also like this video;