Site icon Janayugom Online

ര​ഞ്ജി​ത്ത് വ​ധം; ഒ​രു എ​സ്ഡി​പി​ഐ നേ​താ​വ് കൂ​ടി അറസ്റ്റിൽ

ബി​ജെ​പി നേ​താ​വ് ര​ഞ്ജി​ത്ത് ശ്രീ​നി​വാ​സി​ന്റെ കൊ​ല​പാ​ത​ക​ത്തി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍. എ​സ്ഡി​പി​ഐ ആ​ല​പ്പു​ഴ മു​ന്‍​സി​പ്പ​ല്‍ ഏ​രി​യ പ്ര​സി​ഡ​ന്റ് ഷെ​ര്‍​നാ​സ്(39)​ആ​ണ് അറസ്റ്റിലായത്. 

ഇ​തോ​ടെ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ ആ​കെ എ​ണ്ണം 19 ആ​യി. അ​തേ​സ​മ​യം, മു​ഖ്യ​പ്ര​തി​ക​ള്‍ ഉ​ള്‍​പ്പ​ടെ കൂ​ടു​ത​ല്‍ പേ​ര്‍ ഇ​നി​യും അറസ്റ്റിലാകാനുണ്ട്.
eng­lish summary;ranjith’s mur­der case followup
you may also like this video;

Exit mobile version