യൂത്ത് കോണ്‍ഗ്രസ് നേതൃക്യാമ്പില്‍ പീഡനം. തിരുവനന്തപുരം സ്വദേശിനിയായ പട്ടികജാതി നേതാവിനാണ് ലൈംഗികാതിക്രമം നേരിട്ടത്. സ്റ്റേറ്റ് എക്സിക്യൂട്ടിവ് അംഗം വിവേക് നായര്‍ക്കെതിരെയാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിനും ദേശീയ സെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ട്.
നാണക്കേട് ഒഴിവാക്കാന്‍ ഒത്തു തീര്‍പ്പിന് ശ്രമിക്കുന്നതിന്റെ ശബ്ദ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്. മുഖം രക്ഷിയ്ക്കാന്‍ വിവേകിനെ പുറത്താക്കിയായിരുന്നു നടപടി.
English summary; rape at Youth Congress leadership camp
You may also like this video;