Site icon Janayugom Online

ഉടുമ്പന്‍ചോല താലൂക്കിലെ റേഷന്‍ കടകള്‍ക്ക് തിങ്കള്‍ അവധി

പെരുന്നാള്‍ പ്രമാണിച്ച് ഉടുമ്പന്‍ചോല താലൂക്ക് സപ്ലൈ ഓഫീസിന്റെ കീഴിലുള്ള മുഴുവന്‍ റേഷന്‍ കടകളും ശനിയാഴ്ച തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഉടുമ്പന്‍ചോല താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. ശനി, തിങ്കള്‍ ഇവയിലേയങ്കിലും ഒരു ദിവസം അവധിയായാക്കാമെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് ഉടുമ്പന്‍ചോല താലൂക്ക് സപ്ലൈ ഓഫീസിന്റെ കീഴിലുള്ള മുഴുവന്‍  റോഷന്‍കടകളും പെരുന്നാള്‍ പ്രമാണിച്ച് തിങ്കളാഴ്ച അവധി ആക്കാനും തീരുമാനിച്ചതെന്ന് ഉടുമ്പന്‍ചോല താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.

Eng­lish Sum­ma­ry: Ration shops in Udum­ban­chola taluk are closed on Monday

You may like this video also

Exit mobile version