Site icon Janayugom Online

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ റെ​ഡ് അ​ല​ർ​ട്ട് പിൻവലിച്ചു

ഇ​ടു​ക്കി ഡാ​മി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന റെ​ഡ് അ​ല​ർ​ട്ട് പി​ൻ​വ​ലി​ച്ചു. ജ​ല​നി​ര​പ്പ് കു​റ​ഞ്ഞ​തോ​ടെ​യാ​ണ് ​കെഎസ്ഇ​ബി​യു​ടെ ന​ട​പ​ടി.റൂ​ൾ ക​ർ​വ് പ്ര​കാ​രം ജ​ല​നി​ര​പ്പ് 2397.8 അ​ടി ക​ട​ന്ന​തോ​ടെ​യാ​ണ് റെ​ഡ് അ​ല​ർ​ട്ട് പ്രഖ്യാപിച്ചത്.

Eng­lish Sum­ma­ry : Red alert dis­card­ed in Iduk­ki Dam

You may also like this video :

Exit mobile version