Site icon Janayugom Online

മത ചടങ്ങുകള്‍ക്കും നിയന്ത്രണം

covid

കോവിഡ് വ്യാപന സാഹചര്യത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള സ്ഥലങ്ങളില്‍ മതപരമായ ചടങ്ങുകള്‍ക്കും നിയന്ത്രണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ല്‍ കൂടുതല്‍ വന്നാലുള്ള നിയന്ത്രണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ല്‍ കൂടുതലുള്ള ജില്ലകളില്‍ സാമൂഹ്യ, സാംസ്കാരിക, സാമുദായിക, മതപരമായ പരിപാടികള്‍ക്കും 50 പേര്‍ മാത്രമേ പങ്കെടുക്കാവൂ എന്നുമുള്ള ഉത്തരവ് മതപരമായ ചടങ്ങുകള്‍ക്കും ബാധകമാക്കി ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി.

Eng­lish Sum­ma­ry: Reg­u­la­tion of reli­gious ceremonies

You may like this video also

Exit mobile version