ട്രാക്ക് അറ്റകുറ്റപ്പണികളുടെ ഭാഗമായി ട്രെയിനുകള്‍ക്ക് നിയന്ത്രണം. ട്രെയിന്‍ നമ്പര്‍ 06442 കൊല്ലം-എറണാകുളം ജങ്ഷന്‍ മെമു എക്സ്പ്രസ് ഏഴ്, ഒമ്പത്, 10, 12, 14, 16, 17, 19, 21, 23, 24, 26, 28, 30 തീയതികളില്‍ പൂര്‍ണമായും റദ്ദാക്കി. ട്രെയിന്‍ നമ്പര്‍ 06441 എറണാകുളം ജങ്ഷന്‍-കൊല്ലം മെമു എക്സ്പ്രസ് ഈ മാസം 30 വരെയുള്ള ദിവസങ്ങളില്‍ കായംകുളം ജങ്ഷനില്‍ യാത്ര അവസാനിപ്പിക്കും.
English Summary; Regulation of trains in the state
You may also like this video
