Site iconSite icon Janayugom Online

കെഎസ്ആര്‍ടിസിയ്ക്ക് ആശ്വാസം: റീട്ടെയ്ല്‍ നിരക്കില്‍ ഡീസല്‍ നല്‍കണമെന്ന് ഹൈക്കോടതി

കെഎസ്ആര്‍ടിസിയ്ക്ക് ആശ്വാസമായി ഹൈക്കോടതി ഉത്തരവ്. ഡീസലിന് അധിക നിരക്ക് ഈടാക്കുന്നത് ഹൈക്കോടതി തടഞ്ഞു. റീട്ടെയ്ല്‍ നിരക്കില്‍ കെഎസ്ആര്‍ടിസിയ്ക്ക് ഡീസല്‍ നല്‍കാനും ഹൈക്കോടതിയുടെ ഇടക്കാല ബെഞ്ച് ഉത്തരവിട്ടു. ഉത്തരവ് ആശ്വാസകരമാണെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു.

Eng­lish Sum­ma­ry: Relief to KSRTC: High Court directs to pay diesel at retail rates

You may like this video also

YouTube video player
Exit mobile version