Site icon Janayugom Online

കിണറ്റില്‍ വീണ കടുവക്കുഞ്ഞിനെ രക്ഷപ്പെടുത്തി

tiger

പൊ​ട്ട​ക്കിണ​റ്റി​ൽ വീ​ണ ക​ടു​വക്കുഞ്ഞി​നെ രക്ഷപ്പെടുത്തി. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ ജ​ന​വാ​സ മേ​ഖ​ല​യാ​യ മ​ന്ദം​കൊ​ല്ലി​യി​ലെ പൊ​ട്ട​ക്കി​ണ​റ്റി​ലാ​ണ് കടുവക്കുഞ്ഞ് വീണത്. വ​ന​പാ​ല​ക​രാ​ണ് ക​ടു​വ കു​ഞ്ഞി​നെ കി​ണ​റ്റി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. രക്ഷപ്പെടുത്തിയ വനപാലകര്‍ കടുവക്കുഞ്ഞിനെ കൂ​ട്ടി​ലാ​ക്കി. ചി​കി​ത്സ ന​ൽ​കാ​ൻ ക​ടു​വ​യെ ബ​ത്തേ​രി​യി​ലെ വെ​റ്റി​ന​റി ലാ​ബി​ലേ​ക്ക് മാറ്റിയിരിക്കുകയാണ്.

Eng­lish Sum­ma­ry: Res­cued tiger cub that fell into the well

You may like this video also

Exit mobile version