Site iconSite icon Janayugom Online

ആന്റണി രാജുവിന്റെയും അഹമ്മദ് ദേവർകോവിലിന്റെയും രാജി അംഗീകരിച്ചു

മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി മന്ത്രിമാരായ ആന്റണി രാജുവിന്റെയും അഹമ്മദ് ദേവർകോവിലിന്റെയും രാജി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു. രണ്ടാം എല്‍ഡിഎഫ് സർക്കാർ അധികാരത്തിലേറുമ്പോൾ എൽഡിഎഫിലെ ഘടകകക്ഷികളുമായുള്ള ധാരണപ്രകാരമാണ് മന്ത്രിസഭാ പുനഃസംഘടന നടത്തുന്നത്. പുതിയ മന്ത്രിമാരായി കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ചുമതലയേൽക്കും.

Eng­lish Summary;Resignation of Antony Raju and Ahmed Devarkov accepted
You may also like this video

YouTube video player
Exit mobile version