Site icon Janayugom Online

അവലോകന യോഗം ഇന്ന്: കൂടുതല്‍ ഇളവുകള്‍ പരിഗണനയില്‍

pinarayi vijayan

സംസ്ഥാനത്ത് ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍ കോവിഡ് നിയന്ത്രണങ്ങളിലെ കൂടുതൽ ഇളവുകൾ സംബന്ധിച്ച് തീരുമാനിക്കും. സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ച പ്രവൃത്തി ദിവസമാക്കുമെന്നും ജീവനക്കാർക്ക് കാർഡ് വഴിയുള്ള പഞ്ചിങ് നടപ്പാക്കുമെന്നും സൂചനയുണ്ട്. 

നേരത്തെ കോവിഡ് വ്യാപനം കണക്കിലെടുത്തായിരുന്നു പഞ്ചിങ് ഒഴിവാക്കിയിരുന്നത്. ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നല്‍കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളും ഇന്നത്തെ യോഗത്തില്‍ പരിഗണിച്ചേക്കും.
eng­lish sum­ma­ry; Review meet­ing on today about ker­ala covid restrictions
you may also like this video;

Exit mobile version