ഇന്ത്യയിലെ എല്ലാ ഭാഷകളുടെയും ഉത്ഭവം സംസ്കൃതമാണെന്ന കണ്ടെത്തലുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. കാളിദാസ് സംസ്കൃത സര്‍വകലാശാലയിലെ അഭിനവ് ഭാരതി ഇന്റര്‍ നാഷണല്‍ അക്കാഡമിക് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആര്‍എസ്എസ് മേധാവി .
സംസ്‌കൃത സർവകലാശാലയ്ക്ക് സർക്കാർ സംരക്ഷണം ലഭിക്കുന്നുണ്ട്. സംസ്കൃത ഭാഷയ്ക്ക് ജനങ്ങളുടെ സംരക്ഷണവും ആവശ്യമാണ്. അതിനാൽ സംസ്കൃതത്തെ ആശയവിനിമയ മാധ്യമമാക്കണമെന്നും ആവശ്യപ്പെട്ടു.

