22 January 2026, Thursday

രാജ്യത്തെ എല്ലാ ഭാഷകളുടെയും ഉത്ഭവം സംസ്കൃതമാണെന്ന പുതിയ കണ്ടെത്തലുമായി ആര്‍എസ്എസ് മേധാവി

Janayugom Webdesk
ന്യൂഡല്‍ഹി
August 1, 2025 3:47 pm

ഇന്ത്യയിലെ എല്ലാ ഭാഷകളുടെയും ഉത്ഭവം സംസ്കൃതമാണെന്ന കണ്ടെത്തലുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. കാളിദാസ് സംസ്കൃത സര്‍വകലാശാലയിലെ അഭിനവ് ഭാരതി ഇന്റര്‍ നാഷണല്‍ അക്കാഡമിക് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആര്‍എസ്എസ് മേധാവി .

സംസ്‌കൃത സർവകലാശാലയ്ക്ക് സർക്കാർ സംരക്ഷണം ലഭിക്കുന്നുണ്ട്. സംസ്കൃത ഭാഷയ്ക്ക് ജനങ്ങളുടെ സംരക്ഷണവും ആവശ്യമാണ്. അതിനാൽ സംസ്കൃതത്തെ ആശയവിനിമയ മാധ്യമമാക്കണമെന്നും ആവശ്യപ്പെട്ടു. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.