ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തില്‍ കാവിക്കൊടി ഉയര്‍ത്തിയ സംഭവത്തില്‍ ക്ഷേത്രോപദേശക സമിതിക്കെതിരെ നടപടി. ക്ഷേത്രോപദേശക സമിതിയുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവ്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെതാണ് നടപടി. കോടതി ഉത്തരവ് ലംഘിച്ച് ആർഎസ്എസ് ശാഖാ പ്രവർത്തനവും കൊടി തോരണങ്ങളും കെട്ടാൻ സഹായിച്ചതിനാണ് നടപടി.
ആര്‍എസ്എസ് കൊടി ഉയര്‍ത്തിയ സംഭവം : ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രോപദേശക സമിതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവ്

