സംസ്ഥാനത്തെ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഇന്ന് തന്നെ വിതരണം ചെയ്യും. ശമ്പളവിതരണത്തിന്റെ നടപടി ക്രമങ്ങൾ പൂർത്തിയായതായി അധികൃതര്‍ അറിയിച്ചു. സർക്കാർ ഇതിനായി 30 കോടി രൂപ അനുവദിച്ചിരുന്നു. ശമ്പള വിതരണം ഇന്ന് രാത്രിയോടെ പൂർത്തിയാക്കുമെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
English summary;Salaries of KSRTC employees will be distributed today
You may also like this video;