Site icon Janayugom Online

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളവിതരണം നാളെ മുതല്‍

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ശമ്പളവിതരണത്തിനായി സര്‍ക്കാര്‍ 30 കോടി രൂപ അനുവദിച്ചിരുന്നു. ജീവനക്കാര്‍ക്ക് മുഴുവന്‍ പേര്‍ക്കും ശമ്പളം നല്‍കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

Eng­lish Sum­ma­ry: Salary dis­tri­b­u­tion of KSRTC employ­ees from tomorrow

You may like this video also

Exit mobile version