Site icon Janayugom Online

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പേര് പറയാന്‍ ഇ ഡി തന്നെ നിര്‍ബന്ധിച്ചുവെന്ന് സന്ദീപ് നായര്‍

sandeep nair

സ്വര്‍ണ്ണക്കടത്ത് കേസില്‍ ജയില്‍ മോചിതനായ പ്രതി സന്ദീപ് നായര്‍ തനിക്ക് ഇഡിയുടെ ഭാഗത്ത് നിന്ന് സമ്മര്‍ദ്ദമുണ്ടായതായി വെളിപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പേര് പറയാന്‍ ഇഡിയാണ് തന്നെ നിര്‍ബന്ധിച്ചതെന്ന് സന്ദീപ് പറഞ്ഞു. മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ പരിപാടിയിലേക്ക് ക്ഷണിച്ചത് ജനപ്രതിനിധി എന്ന നിലയിലാണ്. എന്നാല്‍ ശിവശങ്കറില്‍ നിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ലെന്ന് സന്ദീപ് നായര്‍ വ്യക്തമാക്കി. സ്വപ്നയുമായി താന്‍ മുഖ്യന്ത്രിയുടെ ഓഫീസില്‍ പോയിട്ടില്ലെന്ന് സന്ദീപ് പറഞ്ഞു. 

eng­lish summary:Sandeep Nair said that the ED had forced him to say the name of cheifmin­is­ters office
You may also like this video

Exit mobile version