കണ്ണൂരിൽ നാല് വയസുകാരിയെ സ്കൂൾ ബസിൽ വച്ച് പീഡി പ്പിച്ച ഡ്രൈവർ പിടിയിൽ. വളപട്ടണം സ്വദേശി കെ കെ അസീമാണ് പിടിയിലായത്. സ്കൂൾ ബസിൽ വച്ചാണ് ഇയാൾ കുട്ടിയെ പീഡി പ്പിച്ചത്. കണ്ണൂർ ടൗൺ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കണ്ണൂരിൽ സ്കൂൾ ബസിൽ വച്ച് നാല് വയസുകാരിയെ പീഡി പ്പിച്ചു; ഡ്രൈവർ അറസ്റ്റില്‍

