Site icon Janayugom Online

സ്കൂളുകളടെ പ്രവർത്തന സമയം: തീരുമാനം ഇന്ന്

സംസ്ഥാനത്തെ ഒന്നു മുതൽ ഒമ്പതുവരെയുള്ള സ്കൂൾ ക്ലാസുകൾ 14 മുതൽ തുറന്നു പ്രവര്‍ത്തിക്കുന്നതിന്റെ സമയക്രമം സംബന്ധിച്ച് ഇന്ന് തീരുമാനമെടുക്കും. വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. സ്കൂളുകളുടെ സമയ ക്രമീകരണം, എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകളും സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഇന്നലെ ഉന്നതതല യോഗം ചേര്‍ന്നിരുന്നു.

ENGLISH SUMMARY:School Hours: Deci­sion Today
You may also like this video

Exit mobile version