Site iconSite icon Janayugom Online

സ്കൂള്‍ തുറക്കല്‍: എല്ലാക്ലാസുകളും മുഴുവന്‍ സമയമുണ്ടാകില്ല

ഒ​ന്ന് മു​ത​ൽ ഒ​ൻ​പ​ത് വ​രെ​യു​ള്ള ക്ലാ​സു​ക​ൾ ഉ​ച്ച​വ​രെ മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. തി​ങ്ക​ളാ​ഴ്ച സ്കൂ​ളു​ക​ൾ തു​റ​ക്കാ​നി​രി​ക്കെ​യാ​ണ് പു​തി​യ തീ​രു​മാ​നം. ചൊ​വ്വാ​ഴ്ച​ത്തെ യോ​ഗ​ത്തി​നു​ശേ​ഷ​മാ​യി​രി​ക്കും സ്കൂ​ളു​ക​ൾ വൈ​കു​ന്നേ​രം വ​രെ​യാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​നം ഉ​ണ്ടാ​കു​ക. ക്ലാ​സു​ക​ൾ വൈ​കു​ന്നേ​രം വ​രെ​യാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്കു​ശേ​ഷ​മാ​യി​രി​ക്കും തീ​രു​മാ​നം കൈ​കൊ​ള്ളു​ക​യെ​ന്നും മ​ന്ത്രി പറഞ്ഞു.

 

Eng­lish Sum­ma­ry: School Open­ing: Not all class­es are full time

 

You may like this video also

YouTube video player
Exit mobile version