Site icon Janayugom Online

സം​സ്ഥാ​ന​ത്ത് സ്കൂ​ളു​ക​ൾ ഇന്ന് മുതല്‍ വൈകുന്നേരം വരെ

സം​സ്ഥാ​ന​ത്ത് സ്കൂ​ളു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്. സ്കൂ​ളു​ക​ൾ പൂ​ർ​ണ​മാ​യും തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ 47 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർത്ഥി​ക​ൾ ഇ​ന്നു സ്‌​കൂ​ളു​ക​ളി​ലെ​ത്തും.

ഒ​ന്നു മു​ത​ൽ പ​ത്തു വ​രെ 38 ല​ക്ഷ​ത്തി​ൽ​പ​രം വി​ദ്യാ​ർത്ഥി​ക​ളും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ഏ​ഴ​ര ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർത്ഥി​ക​ളും വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ അ​റു​പ​ത്തി ആ​റാ​യി​ര​ത്തോ​ളം വിദ്യാർത്ഥികളുമാണുള്ളത്.

സം​സ്ഥാ​ന​ത്തെ സി​ബി​എ​സ്ഇ സ്‌​കൂ​ളു​ക​ൾ​ക്കും ഐ​സി​എ​സ്ഇ സ്‌​കൂ​ളു​ക​ൾ​ക്കും സ​ർ​ക്കാ​ർ തീ​രു​മാ​ന​ങ്ങ​ൾ ബാ​ധ​ക​മാ​ണ്. പൊ​തു​വി​ദ്യാ​ഭ്യാ​സ , ആ​രോ​ഗ്യ , ഗ​താ​ഗ​ത, ത​ദ്ദേ​ശ ഭ​ര​ണ ‚ആ​ഭ്യ​ന്ത​ര വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തോ​ടെ​യാ​ണ് സ്കൂ​ളു​ക​ൾ പൂ​ർ​ണ തോ​തി​ൽ പ്രവർത്തനമാരംഭിക്കുന്നത്.

eng­lish sum­ma­ry; Schools in the state from today till evening

you may also like this video;

Exit mobile version