Site icon Janayugom Online

പശ്ചിമ ബംഗാളില്‍ അടുത്ത മാസം 16 മുതല്‍ സ്കൂളുകള്‍ തുറക്കും; മാര്‍ഗരേഖ പുറത്തിറക്കി

പശ്ചിമ ബംഗാളില്‍ അടുത്ത മാസം 16 മുതല്‍ സ്കൂളുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി. ഒമ്പത്, പതിനൊന്ന് ക്ലാസുകള്‍ രാവിലെ 10 മണിക്കും പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ രാവിലെ 11 മണിക്കും ആരംഭിക്കുമെന്നും പശ്ചിമ ബംഗാള്‍ കൗണ്‍സില്‍ ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ അറിയിച്ചു.

 

Eng­lish Sum­ma­ry: Schools to open in West Ben­gal from next month; The guide­line has been released

 

You may like this video also

Exit mobile version