Site iconSite icon Janayugom Online

വി​ദ്യാ​ർത്ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സെ​ക്ര​ട്ടേ​റി​യ​റ്റ് ജീ​വ​ന​ക്കാ​ര​ൻ അറസ്റ്റിൽ

വി​ദ്യാ​ർത്ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സെ​ക്ര​ട്ടേ​റി​യ​റ്റ് ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ഇ​രു​മ്പി​ല്‍, ത​വ​ര​വി​ള സ്വ​ദേ​ശി റോ​ബ​ര്‍​ട്ടി(52)​നെ​യാ​ണ് നെ​യ്യാ​റ്റി​ന്‍​ക​ര പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​യാ​ൾ സ്പെ​ഷ്യ​ൽ ട്യൂ​ഷ​ൻ സെ​ന്‍റ​ർ ന​ട​ത്തു​ന്നു​ണ്ട്. ഇ​വി​ടെ പ​ഠി​ക്കാ​ൻ എ​ത്തി​യ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർത്ഥി​നി​യെ​യാ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. പീ​ഡ​ന​ശ്ര​മം പെ​ണ്‍​കു​ട്ടി വീ​ട്ടു​കാ​രോ​ടു പ​റ​ഞ്ഞു. ഇ​വ​ര്‍ നെ​യ്യാ​റ്റി​ന്‍​ക​ര പൊ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യെ​ത്തു​ട​ര്‍​ന്നാ​ണ് പ്ര​തി​യെ പിടികൂടിയത്.

eng­lish sum­ma­ry; Sec­re­tar­i­al work­er arrest­ed for try­ing to seduce student

you may also like this video;

Exit mobile version