തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിക്കും അഭിഭാഷകനുമെതിരെ സംവിധായകനും അഭിനേതാവുമായ ബാലചന്ദ്രമേനോന്‍ പരാതി നല്‍കി.എഡിജിപിക്കും മുഖ്യമന്ത്രിക്കുമാണ് പരാതി നല്‍കിയത്.നടി ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് തന്നെ അവരുടെ അഭിഭാഷകന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.