Site icon Janayugom Online

ഉത്തര്‍പ്രദേശില്‍ പശുവിനെതിരെ ലൈംഗികാതിക്രമം പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ ലഖ്നൗവില്‍ യുവാവ് അറസ്റ്റില്‍. മജീദാണ് പശുവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് അയല്‍വാസിയുടെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇക്കഴിഞ്ഞ 23നാണ് സംഭവം നടന്നത്. എന്നാല്‍ ചൊവ്വാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. അയല്‍വാസിയുടെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. പൊലീസ് ഇവ പരിശോധിച്ച് വരികയാണ്. സംഭവത്തിൽ രോഷാകുലരായ നാട്ടുകാര്‍ ലഖ്‌നൗവിന് സമീപമുള്ള സരോജിനി നഗറിലുള്ള ഡറോഗ ഖേരയില്‍ വച്ച് പിടികൂടി പൊലീസില്‍ എല്‍പ്പിക്കുകയായിരുന്നു.

Eng­lish Summary:Sexual inter­course with a cow; Young man arrested
You may also like this video

Exit mobile version