ഷെയര്‍ ട്രേഡിങ്ങ് തട്ടിപ്പിലെ മുഖ്യപ്രതി കണ്ണൂരില്‍ അറസ്റ്റില്‍. കര്‍ണാടക വീരാജ്പേട്ട സ്വദേശി ആദര്‍ശ് കുമാറിനെയാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളിക്കുന്ന് സ്വദേശിയുടെ 41 ലക്ഷം രൂപ തട്ടിയ കേസിലാണ് കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെയും എസ് ഐ പി പി ഷമീലിന്റെയും നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്.
ഷെയര്‍ ട്രേഡിങ്ങ് തട്ടിപ്പ്: മുഖ്യപ്രതി കണ്ണൂരില്‍ അറസ്റ്റില്‍
