Site iconSite icon Janayugom Online

ആടിയും പാടിയും സില്‍സില.. ഉക്രെയ്നിലെ യുദ്ധഭൂമിയില്‍ നൃത്തം ചെയ്യുന്ന സൈനികന്റെ വീഡിയോ വൈറലാകുന്നു

war soldierwar soldier

ഉക്രെയ്ന്‍ പിടിച്ചടക്കാനുള്ള റഷ്യയുടെ ശ്രമങ്ങള്‍ ശക്തമാകുന്നതിനിടെ യുദ്ധമുഖത്ത് നിന്നും കൗതുകമുണര്‍ത്തുന്ന കാഴ്ചകള്‍ എത്തുന്നത് ആശ്വാസകരമാണ്. തന്റെ മകള്‍ക്ക് കാണാനായി സൈനികനായ പിതാവ് ടിക്ടോക്കില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ ജനശ്രദ്ധപിടിച്ചുപറ്റുന്നത്. ഭയപ്പെടേണ്ടതില്ലെന്ന് മകളോട് ആഹ്വാനം ചെയ്യുകയാണ് പിതാവ് വിഡിയോയിലൂടെ..

Eng­lish Sum­ma­ry: Sol­dier danc­ing on the bat­tle­field in Ukraine: The video goes viral

You may like this video also

Exit mobile version