Site iconSite icon Janayugom Online

സി​ൽ​വ​ർ​ലൈ​ൻ സ​ർ​വെ തു​ട​രും; റ​വ​ന്യൂ മന്ത്രി

സി​ൽ​വ​ർ​ലൈ​ൻ സ​ർ​വേ തു​ട​രു​മെ​ന്നും സാ​മൂ​ഹ്യ ആ​ഘാ​ത പ​ഠ​ന​വു​മാ​യി മു​ന്നോ​ട്ട് പോ​കുമെന്ന് റ​വ​ന്യൂ മ​ന്ത്രി കെ ​രാ​ജ​ന്‍. മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്തി​യ​താ​ണ്. ഏ​തെ​ങ്കി​ലും എ​ജ​ൻ​സി​ക​ൾ​ക്ക് സ​മ​യം കൂ​ടു​ത​ൽ വേ​ണ​മെ​ങ്കി​ൽ അ​ത് അ​നു​വ​ദി​ച്ചു കൊ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്നും മ​ന്ത്രി പറഞ്ഞു. വി​വി​ധ എ​ജ​ൻ​സി​ക​ളി​ൽ ഒ​ന്ന് മാ​ത്ര​മാ​ണ് രാ​ജ​ഗി​രി​യെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.

മൂ​ന്ന് ജി​ല്ല​ക​ളി​ലെ സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം രാ​ജ​ഗി​രി കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചിരിക്കുകയണ്. എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലാ​ണ് പ​ഠ​നം നി​ർ​ത്തി​യ​ത്. ജ​ന​ങ്ങ​ളു​ടെ നി​സ​ഹ​ക​ര​ണ​മാ​ണ് കാ​ര​ണമായി അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നത്. ഇ​ക്കാ​ര്യം റ​വ​ന്യു വ​കു​പ്പി​നെ അറിയിച്ചിരുന്നു.

Eng­lish Summary:Silver Line Sur­vey will fol­low; rev­enue Minister
You may also like this video

Exit mobile version