Site iconSite icon Janayugom Online

ഉണ്ണികൃഷ്ണന്‍ പോറ്റി കോടികളുടെ ഭൂമി ഇടപാടുകള്‍ നടത്തിയതായി എസ്ഐടി

ഉണ്ണികൃഷ്ണൻ പോറ്റി കോടികളുടെ ഭൂമി ഇടപാടുകൾ നടത്തിയതായി കണ്ടെത്തൽ.ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ ഭൂമി ഇടപാടിന്റെ രേഖകൾ പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തു.

പലിശയ്ക്ക് പണം നൽകിയതിന്‍റെയും രേഖകൾ എസ് ഐ ടി കണ്ടെത്തി. ബംഗളൂരുവിൽ നടത്തിയ പരിശോധനയിലാണ് രേഖകൾ ലഭിച്ചത്. ബംഗളൂരുവിലും കേരളത്തിലുമായി കോടികളുടെ ഇടപാടുകളാണ് പോറ്റി നടത്തിയത്. ഭൂമിയും കെട്ടിടങ്ങളും വാങ്ങിക്കൂട്ടിയെന്നും വിവരമുണ്ട്.

Exit mobile version