Site iconSite icon Janayugom Online

ഇന്ത്യയെ രക്ഷിക്കാന്‍ ബിജെപിയെ പുറത്താക്കണമെന്ന് സീതാറാം യെച്ചൂരി

ഇന്ത്യയെ രക്ഷിക്കാന്‍ ബിജെപിയെ പുറത്താക്കണമെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാംയെച്ചൂരി. ഇന്ത്യയെ രക്ഷഇത്തുന്നതാണ് നമ്മുടെ സ്വാന്ത്യം. ഇത് കലിയുഗത്തിലെ അമൃതകാലം.

സാധാരണക്കാരുടെ കൈയില്‍ അമൃത് എത്തുമ്പോഴാണ് യഥാര്‍ത്ഥ അമൃതകാലം വരികയെന്നും അദ്ദേഹം പറഞ്ഞു. അതിന് മോഡി സര്‍ക്കാരിനെ പുറത്താക്കണമെന്നും സീതാറാംയെച്ചൂരി പറഞ്ഞു. ഇന്ത്യാ സഖ്യത്തിന്റെ ലോക്തന്ത്രാ ബച്ചാവോ റാലിയില്‍ സംസാരിക്കുകയായിരുന്നു സീതാംറാം യെച്ചൂരി 

Eng­lish Summary:
Sitaram Yechury wants to oust BJP to save India

You may also like this video:

Exit mobile version