സ്വർണവിലയിൽ വീണ്ടും നേരിയ വർധനവ്. 320 രൂപയുടെ ഇന്ന് ഉയര്‍ന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 89,400 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 11,175 രൂപയായി. ഒക്ടോബർ 21ന് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയത്. 97,360 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില. പിന്നീട് വിലയില്‍ മാറ്റമുണ്ടായി. വില കൂടിയാലും കുറഞ്ഞാലും സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് ആളുകൾ സ്വർണത്തെ കാണുന്നത്.
സ്വർണവിലയിൽ നേരിയ ഇന്ന് വർധനവ്

