Site icon Janayugom Online

തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ സൈനികര്‍ മ രിച്ചു

തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ സൈനികന്‍ മരിച്ചു. കിളിമാനൂര്‍ പുളിമാത്ത് സ്വദേശി ആരോമല്‍ (25) ആണ് മരിച്ചത്. ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. 

Eng­lish Sum­ma­ry: Sol­diers killed in car acci­dent in Thiruvananthapuram

You may like this video also

Exit mobile version