ഇടുക്കി വാത്തിക്കുടിയിൽ അമ്മായിയമ്മയെ വെട്ടിക്കൊലപ്പെടുത്തി മരുമകൻ. വാത്തിക്കുടി ആമ്പക്കാട്ട് രാജമ്മ (58) ആണ് മരിച്ചത്. ആക്രമണത്തില്‍ ഭാസ്കരനും പരിക്കേറ്റു.
ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ മുരിക്കാശ്ശേരി പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.
English Summary: Son-in-law hacked mother-in-law to death in Idukki
You may also like this video