Site iconSite icon Janayugom Online

തൃശൂരിൽ മകൻ അമ്മയെ വെട്ടിക്കൊ ന്നു

തൃശൂരിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. തൃശൂരിലെ കൈപ്പറമ്പിലാണ് സംഭവം. എടക്കളത്തൂർ സ്വദേശിനി 68 വയസുള്ള ചന്ദ്രമതിയാണ് കൊല്ലപ്പെട്ടത്. മകൻ സന്തോഷിനെ പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് എത്തിയ മകൻ ഇന്നലെ രാത്രി വെട്ടുകത്തി കൊണ്ട് അമ്മയെ വെട്ടി പരുക്കേൽപ്പിച്ചത്. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ചന്ദ്രമതി ഇന്ന് രാവിലെ മരിക്കുകയായിരുന്നു.

Eng­lish Sum­ma­ry; Son killed moth­er in Thrissur

You may also like this video

YouTube video player
Exit mobile version