Site icon Janayugom Online

എന്റെ കേരളം അരങ്ങില്‍ ഇന്ന് സൗപര്‍ണിക തിരുവനന്തപുരം അവതരിപ്പിക്കുന്ന നാടകം — ഇതിഹാസം

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തൃശ്ശൂരില്‍ നടക്കുന്ന ‘എന്റെ കേരളം’ മെഗാപ്രദര്‍ശന വിപണനമേള 2022 നോട് അനുബന്ധിച്ച് നടക്കുന്ന സാസ്‌കാരിക സമ്മേളനത്തില്‍ ഇന്ന് വൈകുന്നേരം 7 മുതല്‍ സൗപര്‍ണിക തിരുവനന്തപുരം അവതരിപ്പിക്കുന്ന നാടകം — ഇതിഹാസം.

Eng­lish sum­ma­ry; Souparni­ka Thiru­vanan­tha­pu­ram’s play on ente Ker­alam stage today

on ente Ker­alam stage thris­sur today

You may also like this video;

Exit mobile version