Site icon Janayugom Online

ജിയോ ബേബിക്ക് പ്രത്യേക പരാമർശം: ‘ഹൃദയം’ ; മികച്ച ജനപ്രിയ ചിത്രം

ജിയോ ബേബിക്ക് പ്രത്യേക പരാമർശം ചിത്രം ഫ്രീഡം ഫൈറ്റ്.  ട്രാൻ ജെൻഡർ വിഭാഗത്തിൽ നേഹ ക്ക് അവാർഡ് . ട്രാൻ ജെൻഡർ വിഭാഗത്തിൽ നേഹ ക്ക് അവാർഡ്. കാടകലം മികച്ച കുട്ടികളുടെ ചിത്രം.  നവാഗത സംവിധായകൻ കൃഷ്ണേന്ദുകലേഷ്. ഹൃദയം ജനപ്രിയ ചിത്രം . കലാസംവിധായകന്‍ എ വി ഗോകുല്‍ദാസ് (ഗോകുല്‍ദാസ്).  മികച്ച വസ്ത്രാലങ്കാരം- മെല്‍വി ജെ (മിന്നല് മുരളി). സയ്യിദ് മിർസ അധ്യക്ഷനായ സമിതിയാണ് അവാർഡ് ജേതാക്കളെ നിർണയിച്ചത്

Exit mobile version