എറണാകുളം ജങ്ഷനിൽനിന്ന് ഹസ്രത്ത് നിസാമുദ്ദീനിലേക്ക് ബുധനാഴ്ച സ്പെഷൽ ട്രെയിൻ സർവിസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. ബുധനാഴ്ച വൈകീട്ട് 6.05ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ വെള്ളിയാഴ്ച രാത്രി 8.35ന് നിസാമുദ്ദീനിലെത്തും. ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
എറണാകുളത്ത് നിന്ന് ഹസ്രത്ത് നിസാമുദ്ദീനിലേക്ക് നാളെ സ്പെഷൽ ട്രെയിൻ

