കൊല്ലത്ത് കായിക വിദ്യാർഥികൾ ജീവനൊടുക്കിയ നിലയിൽ. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ( സായി)യുടെ ഹോസ്റ്റലിലാണ് സംഭവം. പ്ലസ് ടു, പത്താം ക്ലാസ് വിദ്യാർഥികളാണ് മരിച്ച രണ്ട് പെൺകുട്ടികൾ. തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളാണ് മരിച്ച വിദ്യാർഥികൾ.
കൊല്ലത്ത് കായിക വിദ്യാർഥിനികൾ ജീവനൊടുക്കിയ നിലയിൽ

