Site icon Janayugom Online

ഏഷ്യന്‍ ക്രിക്കറ്റ് ചാമ്പ്യന്മാരായി ശ്രീലങ്ക

ഏഷ്യന്‍ ക്രിക്കറ്റ് സ്വന്തമാക്കി ശ്രീലങ്ക. ഫൈനലില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചാണ് വിജയം സ്വന്തമാക്കിയത്. 23 റണ്‍സിനാണ് ജയം. അടുത്തമാസം നടക്കുന്ന ട്വന്റി20 ലോകകപ്പിന്‌ ഇനി ആത്മവിശ്വാസത്തോടെ ശ്രീലങ്കയ്ക്ക് ഒരുങ്ങാം. ഏഷ്യാകപ്പിൽ ലങ്കയുടെ ആറാംകിരീടമാണ്‌ ഇത്. 2014ലും പാകിസ്ഥാനെ തോൽപ്പിച്ചാണ്‌ ശ്രീലങ്ക ജേതാക്കളായത്‌. എട്ടു വർഷത്തിന് ശേഷമാണ് ഒരു പ്രധാന ടൂർണമെന്റ്‌ ശ്രീലങ്ക ജയിക്കുന്നത്‌. ശ്രീലങ്ക 6–-170ഉം പാകിസ്ഥാൻ 147ഉം നേടി.

Eng­lish Summary:Sri Lan­ka became the Asian crick­et champions
You may also like this video

Exit mobile version