Site icon Janayugom Online

ശ്രീനിവാസന്റെ കൊലപാതകം; രണ്ട് പേർ കസ്റ്റഡിയിൽ

ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരാണ് ഇവര്‍. കേസുമായി ബന്ധപ്പെട്ട് രണ്ട് ഇരുചക്രവാഹനങ്ങളും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളുടെ സഹോദരനാണ് കസ്റ്റഡിയിൽ ഉളളത്. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് ഇന്നലെ തന്നെ തിരിച്ചറിഞ്ഞതായി സൂചനയുണ്ടായിരുന്നു.

Eng­lish Summary:Srinivasan’s mur­der; Two in custody
You may also like this video

Exit mobile version