Site iconSite icon Janayugom Online

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, സംവിധായകൻ ചിദംബരം

55-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സംസ്കാരിക സിനിമ വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. മികച്ച നടൻ മമ്മൂട്ടി(ഭ്രമയുഗം), രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. മികച്ച നടി ഷംല ഹംസ(ഫെമിനിച്ചി ഫാത്തിമ), മികച്ച ചിത്രം മഞ്ഞുമ്മല്‍ ബോയ്സ്, പ്രത്യേക ജ്യൂറി പരാമര്‍ശം ടൊവിനോ തോമസ്(എആര്‍എം), പ്രത്യേക ജ്യൂറി പരാമര്‍ശം ജ്യോതിര്‍മയി(ബൊയ്ഗൻ വില്ല),പ്രത്യേക ജൂറി പരാമര്‍ശം- ആസിഫ് അലി (കിഷ്കിന്ദാകാണ്ഡം)

 

Exit mobile version