Site icon Janayugom Online

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ന്നാ താന്‍ കേസ് കൊട് ന് പുരസ്കാരം

kunjako

2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു. സെക്രട്ടേറിയറ്റിലെ പി ആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാർഡുകൾ പ്രഖ്യാപിക്കുന്നത്. മികച്ച സംവിധായക- ശ്രുതി ശരണ്യ — ബി 32 മുതല്‍ 44 വരെ. ന്നാ താന്‍ കേസ് കൊട് ന് പുരസ്കാരം.

 

രചനാവിഭാഗത്തില്‍ മികച്ച ചലച്ചിത്ര ഗ്രന്ധം- സിനിമയുടെ ഭാവനാ ദേശങ്ങള്‍ എന്ന പുസ്തകത്തിന് സി എസ് വെങ്കിടേഷ് സ്വന്തമാക്കി.  മികച്ച ചലച്ചിത്ര ലേഖനം — പുനസ്ഥാപനം എന്ന നവേന്ദ്ര ജാലം — രചന സാബു പ്രവദാസ്. സംവിധായകനുള്ള പുരസ്കാരം

 

19 ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്ന് പുരസ്കാര പ്രഖ്യാപനം മാറ്റിവെക്കുകയായിരുന്നു.

Eng­lish Sum­ma­ry: state film awards declared

You may also like this video

Exit mobile version