Site iconSite icon Janayugom Online

പു​ന​ലൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ യാ​ത്ര​ക്കാ​ര​നെ തെരുവ് നാ​യ കടിച്ചു

പു​ന​ലൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ യാ​ത്ര​ക്കാ​ര​നെ നാ​യ ക​ടി​ച്ചു. ക​ണ്ണൂ​ർ സ്വ​ദേ​ശി ബി​ജി​തി​നാ​ണ്(32) ക​ടി​യേ​റ്റ​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ കൊ​ല്ല​ത്തേ​ക്ക് പോ​കാ​ൻ കൗ​ണ്ട​റി​ൽ നി​ന്നും ടി​ക്ക​റ്റ് എ​ടു​ത്തു സ്റ്റേ​ഷ​ൻ മാ​സ്റ്റ​റു​ടെ കാ​ര്യാ​ല​യ​ത്തി​ന് മു​ന്നി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ്​ നാ​യ ആ​ക്ര​മി​ച്ച​ത്. ബി​ജി​തിൻറെ ഇ​ട​തു കാ​ലി​ന് പി​ൻ​ഭാ​ഗ​ത്താ​ണ്​ ക​ടി​യേ​റ്റ​ത്. സം​ഭ​വം സ്റ്റേ​ഷ​ൻ മാ​സ്റ്റ​റെ അ​റി​യി​ച്ച​പ്പോ​ൾ അ​വ​ഗ​ണി​ച്ച​താ​യും അ​ടി​യ​ന്ത​ര ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യി​ല്ലെ​ന്നും ബി​ജി​ത് ആരോപിച്ചു. 

Exit mobile version