Site icon Janayugom Online

വിദ്യാര്‍ഥികളെ പീഡി പ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. അത്തോളി സ്വദേശി അബ്ദുള്‍ നാസറാണ് പോക്സോ കേസില്‍ അറസ്റ്റിലായത്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇയാള്‍ പീഡനത്തിന് ഇരയാക്കി. എലത്തൂര്‍ പൊലീസാണ് ഇയാളെ ഇന്ന് പിടികൂടിയത്. ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങില്‍ വിദ്യാര്‍ഥികള്‍ പീഡന വിവരം പറത്തുപറയുകയായിരുന്നു. ഒളിവിലായിരുന്ന പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. 

Eng­lish Sum­ma­ry: Stu­dents were tor­tured, teacher arrested
You may also like this video

Exit mobile version