Site icon Janayugom Online

എന്റെ കേരളം അരങ്ങില്‍ ആരോസ് കൊച്ചി അവതരിപ്പിക്കുന്ന സൂപ്പര്‍ ഡാന്‍സ് ഷോ

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്
കണ്ണൂര്‍ പൊലീസ് മൈതാനിയിലെ എന്റെ കേരളം അരങ്ങില്‍ കലാ സാംസ്‌കാരിക സന്ധ്യയില്‍ ഇന്ന് വൈകുന്നേരം ആറ് മണിക്ക് ആരോസ് കൊച്ചി അവതരിപ്പിക്കുന്ന സൂപ്പര്‍ ഡാന്‍സ് ഷോ.
സര്‍ക്കാര്‍ അധികാരമേറ്റ മെയ് 20 വരെ വാര്‍ഷികാഘോഷ പരിപാടികള്‍ തുടരും.

Eng­lish sum­ma­ry; Super dance show by Arrows Kochi

You may also like this video;

Exit mobile version