കള്ളപ്പണക്കേസില്‍ ഇഡിക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി. ഇഡിക്ക് അറസ്റ്റ് ചെയ്യാനാകില്ല. പ്രത്യേക കോടതി പരിഗണിച്ചശേഷം പ്രതികളെ ഇഡിക്ക് അറസ്റ്റ് ചെയ്യാനാകില്ല എന്നാണ് സുപ്രീംകോടതി പറഞ്ഞത് .
പ്രതികളെ കസ്റ്റഡിയില്‍ വേണമെങ്കില്‍ കോടതിയുടെ അനുമതി വേണമെന്നും കൃത്യമായ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ കസ്റ്റഡി അനുവദിക്കൂവെന്നും സുപ്രീംകോടതി വ്യക്തമാക്കി.
English Summary:
Supreme Court warns ED in black money case
You may also like this video: