Site iconSite icon Janayugom Online

സഹമന്ത്രി സ്ഥാനത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് സുരേഷ് ഗോപി

സഹമന്ത്രി സ്ഥാനത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് സുരേഷ് ഗോപി. മോഡി കേരളത്തിന് അധിക പരിഗണന നല്‍കണമെന്ന് ആവശ്യപ്പെടില്ലെന്നു സുരേഷ് ഗോപി. അർഹതപ്പെട്ടത് മാത്രം നൽകിയാൽ മതി.

താൻ കേരളത്തിനും തമിഴ്നാടിയും വേണ്ടിയാണ് നിൽക്കുന്നത്. തനിക്ക് എന്താണ് വേണ്ടതെന്നു എല്ലാവർക്കും അറിയാമെന്നും സുരേഷ് ഗോപി.ഇങ്ങനെ ഒരു അവസരരമാണല്ലോ ലഭിച്ചത് എന്ന ചോദ്യത്തിന് വല്ലാത്ത അവസരമെന്നും മറുപടി.

സംസ്ഥാന സർക്കാരുമായി അഭിപ്രായ ഭിന്നത ഇല്ലാതെ പോകുമോ എന്ന ചോദ്യത്തിന് അഭിപ്രായ ഭിന്നത ഉണ്ടാക്കാൻ വരാതിരുന്നാൽ മതിയെന്ന് മറുപടി. ഇങ്ങോട്ട് അത് മുടക്കാൻ വരാതെ ഇരുന്നാൽ മതിയെന്നും സുരേഷ് ഗോപിയുടെ പ്രതികരണം.

Eng­lish Summary:
Suresh Gopi expressed his dis­plea­sure at the posi­tion of Min­is­ter of State

You may also like this video:

YouTube video player
Exit mobile version