കേരള വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം ആര്‍ ശശീന്ദ്രനാഥിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. രണ്ടാംവർഷ ബിരുദവിദ്യാർഥി ജെ എസ് സിദ്ധാർഥന്റെ (20) മരണവുമായി ബന്ധപ്പെട്ടാണ് നടപടി. സർവ്വകലാശാലയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ചാൻസിലർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.
English Summary: suspended the vice chancellor of the veterinary university
You may also like this video

