അഫ്ഗാനിലെ സ്കൂളുകളിൽ സ്മാർട്ട്‌ഫോണുകൾ നിരോധിച്ച് താലിബാൻ. ഇസ്ലാമിക നിയമങ്ങൾ, പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കൽ എന്നിവയെക്കുറിച്ചുള്ള ആശങ്കകളെ മുൻ നിർത്തിയാണ് സ്കൂളുകളിൽ സ്മാർട്ട്‌ഫോണുകൾ നിരോധിച്ചിരിക്കുന്നത്. വിദ്യാഭ്യാസ അച്ചടക്കം, ശ്രദ്ധ എന്നിവ ഉറപ്പാക്കുന്നതിനാണ് ഈ തീരുമാനം. ശരീഅത്ത് നിബന്ധനകൾ അനുസരിച്ച് നോക്കുമ്പോൾ സ്മാർട്ട്‌ഫോണുകൾ ഭാവി തലമുറയുടെ നാശത്തിന് കാരണമാകുമെന്ന് താലിബാന്റെ പ്രസ്താവനയിൽ പറയുന്നു.
അഫ്ഗാനിലെ സ്കൂളുകളിൽ സ്മാർട്ട്‌ഫോണുകൾ നിരോധിച്ച് താലിബാൻ

